Let’s start weaving stories…
I wish to explore life more and more.. Wish to travel a lot.. Wish to weave memories through the clicks..
I wish to explore life more and more.. Wish to travel a lot.. Wish to weave memories through the clicks..
ജനുവരിയ്ക്ക് ഒരു പ്രത്യേക ഭംഗിയാണല്ലേ… കുറച്ചധികം ചുന്ദരിപ്പൂക്കൾ വിരിയുന്ന മാസം… അങ്ങനെ പണ്ട് പണ്ടൊരു ജനുവരിയിലെ മഞ്ഞും കൊണ്ട് അനിയൻ്റെ കൂടെ അടിയിടി കൂടിയിരിക്കുമ്പോഴാണ്… ദേ വരുന്നൂ ഞങ്ങൾക്കൊരു കുഞ്ഞാവ… എട്ടാം വയസ്സിലെ എന്നല്ല… ജീവിതത്തിൽ ഇന്നേക്കു വരെ… ഡാഡിയും മമ്മിയും തന്നതിൽ ഏറ്റവും പുന്നാര സമ്മാനം… ഒരു മാലാഖ കുഞ്ഞ്… പുന്നാരിച്ചിട്ടും പുന്നാരിച്ചിട്ടും മതിയായില്ല ഞങ്ങൾക്ക്… അനിയന് അടി കൂടുവാൻ പുതിയാള് വന്നതിൻ്റെ ഇരട്ടി മധുരവും… എനിക്ക് കുറച്ച് തൊയിരം കിട്ടുലോന്ന സമാധാനവും… സ്ക്കൂൾ വിട്ട്… Continue reading ജനുവരിയിൽ വിരിഞ്ഞ ഞങ്ങളുടെ ‘കുഞ്ഞു മാലാഖ ‘യ്ക്ക്…
കൂട് വിട്ട്… കാട്ടിൽ എത്തിയപ്പോൾ… ഹോ… എന്തായൊരു സന്തോഷം… ഇവളുടെ ഈ കളിക്കൊഞ്ചലും കേട്ട്… മിണ്ടിയും പറഞ്ഞിരിക്കുവാൻ ഇടയ്ക്കിടെ ഇവിടെ വന്നില്ലേൽ ഒരു സമാധാനക്കേടാണ്… ഇവളുടെ ഈ തുള്ളി ചാടിയുള്ള ഒഴുക്ക് കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു നിറവാ… എത്രയൊക്കെ കൊറോണ അപ്പാപ്പൻ പണി തന്നാലും… ഇമ്മള് പോലീസിൻ്റെ കണ്ണും വെട്ടിച്ച് കാട്ടിൽ എത്തിയിരിക്കും… ! ( പോലീസ് പിടിച്ചാൽ ആരേലുമൊക്കെ ജാമ്യത്തിൽ ഇറയ്ക്കുവാൻ വന്നേക്കണേ… ഈ ലോക്ക് ഡൗണിലും ഇമ്മള് കൂട് പൊളിച്ച് പറന്നുയരും… മനുഷ്യരെ… Continue reading കൂട് വിട്ട് പറന്നാലോ…
കളി ചിരികൾ പങ്കിടാനും… കുഞ്ഞു കുസൃതികൾ ഒപ്പിക്കാനും ഒരു കൂട്ട്… അതിൻ്റെ ഭംഗി ഒന്ന് വേറെയാ… ജീവിതത്തിലെന്നും വേണം അങ്ങനെയൊരു കൂട്ട്… . . . . . . . . . . . . . . . . https://www.instagram.com/p/CJ7phESJkLZ/?igshid=1ignr26b1cp0o
നിന്നിലെ ഞാനും… എന്നിലെ നീയും… ചേക്കേറിയിട്ട് വർഷങ്ങൾ കുറച്ചായി… എനിക്കു ഞാനാകാനും… നിനക്ക് നീയാകാനുമുള്ള നമ്മുടെ യുദ്ധങ്ങൾ… എളുപ്പമല്ലാട്ടാ… എന്നാലും എന്നിലും നിന്നിലും നിഴലിക്കുന്ന ‘നമ്മൾ ‘.. അതും വളർന്നുക്കൊണ്ടേയിരിക്കുന്നൂ… വളരട്ടയങ്ങനെ… മുന്നോട്ടങ്ങനെ മുന്നോട്ട്… എന്നാ പിന്നെ ഈ ഭംഗിയുള്ള സായാഹ്ന യാത്രകൾ തുടരല്ലേ… മൗനങ്ങളും… ഈണങ്ങളുമായി വീണ്ടും… വീണ്ടും യാത്ര തുടരുന്നൂ…©Sumyz_moments . . . . . . . . . . . . . . . . .… Continue reading ഞാനും നീയും….
ഞാനും നീയും ഇത്രയേറെ എങ്ങനെ നമ്മളായി… നീയെന്നെ അറിയുന്നത് എൻ്റെ എഴുത്തുകളിലൂടെയല്ല… എൻ്റെ ചിത്രങ്ങളിലൂടെയല്ല… എന്നെ കുറിച്ചും.. നിന്നെ കുറിച്ചും നമ്മൾ സംസാരിക്കുന്നത് വളരെ ചുരുക്കം… സംസാരിച്ചത് മുഴുവൻ ഇഷ്ടങ്ങളെയും… സ്വപ്നങ്ങളെയും പിന്നെ നമ്മുടെ വലിയ പിരാന്തുകളും അല്ലായിരുന്നോ… എന്നിട്ടും ഞാനറിയാതെ… പറയാതെ… നീ ഞാനായി മാറി എന്നെ മനസ്സിലാക്കുകയായിരുന്നില്ലേ…. കേൾക്കുവാൻ ആഗ്രഹിച്ച ഈണങ്ങളും… നല്ല വാക്കുകളും… ചിരി മഴകളും നീയെനിക്ക് സമ്മാനിക്കുകയായിരുന്നില്ലേ… പ്രണയമാണ്… കട്ട പ്രണയമാണ് നിൻ്റെ സൗഹൃദത്തിനോട്… ! കണ്ട അന്ന് മുതൽ ഇന്നേ… Continue reading ഞാനും നീയും…
നിൻ്റെ വേദന ഞാനറിയുന്നു…എത്രയൊക്കെ കട്ട സുഹൃത്താണേൽ കൂടി ചില അവസരങ്ങളിൽ നമ്മൾ എത്രയോ നിസ്സഹായരാണല്ലേ… അവരുടെ വേദനകളിൽ… അവരെ കേട്ടിരിക്കാതെയെന്നല്ലാതെ… എന്തേലും നമുക്ക് ചെയ്യുവാൻ സാധിക്കാറുണ്ടോ… ചെയ്യാനുണ്ടോ… അറിയില്ലെനിക്ക്…ഒന്നേമനസ്സ് തൊട്ട് ആഗ്രഹിക്കുന്നുള്ളൂ… നിന്നെ ഇനിയും സന്തോഷമായി കാണണം… നിൻ്റെ ഈണങ്ങൾ ഇനിയും ഒഴുകണം… കളി ചിരികൾ പടരണം… ഒരിക്കൽ പോലും നിൻ്റെ ജീവിതം worthless ആണെന്നു ചിന്തിച്ചു പോകരുതേ… നിൻ്റെ ഈണങ്ങളിലൂടെ ചിരികൾ തിരികെ പിടിച്ചവരും… നിന്നെ നീയായി തിരികെ കിട്ടാനും കാത്തിരിക്കുന്നവർ ഏറെയുണ്ടെന്ന് ഓർത്തേക്കണം… ജീവിതം… Continue reading ചില നിസ്സഹായ അവസ്ഥകൾ…
View this post on Instagram "In everyone’s life, at some time, our inner fire goes out. It is then burst into flame by an encounter with another human being. We should all be thankful for those people who rekindle the inner spirit.” Albert Schweitzer #Thankful #ThankYou All for giving back the #Fire #Passion #Love #Friendship… Continue reading “In everyone’s life, at some time, our inner fire goes out. It is then burst into flame by an encounter with another human being. We should all be thankful for those people who rekindle the inner spirit.” Albert Schweitzer #Thankful #ThankYou All for giving back the #Fire #Passion #Love #Smiles #Grace #Beautiful #Moments #GoodFeel #GoodLove
View this post on Instagram When I started searching for Myself…I found Me in You…and we continued the Journey Together…into the most Beautiful Colours of Friendship… #Rainbow or #Friendship…which has more #Beautiful #Colours #Confused #Goodlove #PositiveVibes #Music #FreedomtobeYou #WaitingformoreColours ഞാനെൻ അരികെ നിന്നെ തിരയേ… നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയെ നീ… Continue reading When I started searching for Myself…I found Me in You…and we continued the Journey Together…into the most Beautiful Colours of Friendship… #Rainbow or #Friendship…which has more #Beautiful #Colours #Confused #Goodlove #PositiveVibes #Music #FreedomtobeYou #WaitingformoreColours . . . . . . . . . . . . . #explorecanada @photography_rgb #opcmag #soulful_moments @sonyalpha #heart_imprint #natures_marvels #ldngem #ontarionature #gn_photos @ig_great_shots_canada @pocket_allnature #everythingeyecatching #Canada #ig_nature_naturally #519london #femaleshutterbugs #forestcityroots #Ontario #photography_rgb #liveloveCanada @ig_nature_naturally @ontariotravel @canadasworld @519shooters @world_natureshotz @bestnatureshot @loves_Canada_ @naturefrommybackpocket @naturesmarvels @sonyalphain @livelovecanada @ig_countryside @tourismlondon @raw_colours_ @raw_allnature @raw_shooters_ @mycanadianphotos @admireyourclick @greatnaturephotos @sonyalphasclub @discoverontario @indians_photography