ചിതറിയ ചിന്തകൾ · Memories · Thoughts

വീണ്ടുമൊരു ക്രിസ്തുമസ്ക്കാലം വരവായി…

നാട്ടിൽ ആണേൽ ഡിസംബർ ഒന്നു മുതൽ  ക്രിസ്തുമസിനു ഒരുക്കമായുളള ചെറിയ നോമ്പ് തുടങ്ങുകയായി .. കുട്ടിക്കാലത്താണേൽ മിഠായി  നോമ്പ് ,TV നോമ്പ് അങ്ങനെ  നോമ്പുകൾ  പലവിധം .പിന്നെ സുകൃത ജപങ്ങൾ  ചൊല്ലി ഉണ്ണീശോയ്ക്കു ഉടുപ്പു തുന്നുന്നതും മാല  കോർക്കുന്നതും  ഒക്കെയായി  എന്തു മാത്രം ഒരുക്കമായിരുന്നു . സമ്മാനങ്ങൾ കൈ മാറുന്നതും സമ്മാനപ്പൊതി ആകാംഷയോടെ അഴിച്ചു നോക്കുന്നതുമായിരുന്നു ഏറ്റവും ഇഷ്ടമുളള പണി ..ക്രിസ്തുമസ്സിന്റെ തലേന്നു തിരക്കോടു തിരക്കായിരിക്കും .നക്ഷത്രങ്ങൾ തൂക്കണം..പുൽക്കൂട് ഉണ്ടാക്കണം .. ക്രിസ്തുമസ് ട്രീ ഉണ്ടാക്കണം ..… Continue reading വീണ്ടുമൊരു ക്രിസ്തുമസ്ക്കാലം വരവായി…

Photography

ഒരുപാട് നന്ദി… ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ നല്കിയതിന്

മാരിവില്ലിൻ പീലിവീഴുമാ..മേട്ടില് പായ് വിരിച്ച്‌ കാതിരുന്നിടാംപാതിരയ്ക്ക് മിന്നൽ പൂക്കുമാകാവിലെ കാഞ്ഞിരത്തിൻ തോളിലേറിടാംകാട്ടു ഞാവൽ കാ പറിച്ചിടാംകാട്ടുവള്ളി തൂങ്ങിയാടിടാംവിളിക്കാതെ വരില്ലേ …ചെറു ചിറകുകളുള്ള മഴമണിക്കിളിയെ ആ മേട്ടിൽ പാറി താഴ്‌വാരം താണ്ടിപുലരിമലയിൽ കേറിയെങ്കിലോഒരു പൂവള്ളിക്കൊടി വീശി തെക്കന്നം കാറ്റ്അവളെല്ലാർക്കും തരുമല്ലോ ചിറകായിരംവരൂ പോകാം പറക്കാം..ഒരേ കിളിമരക്കൊമ്പിൽ ചിറകൊതുക്കാതെമാരിവില്ലിൻ പീലിവീഴുമാ..മേട്ടില് പായ് വിരിച്ച്‌ കാതിരുന്നിടാംഓ ..ആ …ആ ആകാശം കാണാൻ ആഴങ്ങൾ തേടാൻജനലഴികളിലൂടെ ഊർന്നു വാഒരു രാവിന്റെ ഇതൾ മൂടും കാണാക്കൊമ്പേറാൻകുടഞ്ഞുലയുമ്പോൾ ഉതിരല്ലേ നിറതാരകൾവരൂ പോകാം പറക്കാം..ഒരേ മുളയരിത്തരി കൊറിച്ചിരിക്കാതെ… Continue reading ഒരുപാട് നന്ദി… ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ നല്കിയതിന്